---
title: "കോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് മറിഞ്ഞ് 2 മരണം, 20 പേർക്ക് പരിക്ക്"
english_title: "KSRTC Bus Accident Near Bidadi: 2 Dead, 20 Injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377380/kozhikode-bengaluru-ksrtc-bus-accident-2-dead`"
published_at: "2026-08-08T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76a921846df_images_(73).jpeg"
keywords: ["KSRTC Accident", "Kozhikode", "Bengaluru", "Bidadi", "Bus Mishap"]
---

# കോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് മറിഞ്ഞ് 2 മരണം, 20 പേർക്ക് പരിക്ക്

> **Lead Summary:** **ബെംഗളൂരു**: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ഡീലക്സ് ബസ് മറിഞ്ഞ് 2 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. ബെംഗളൂരു- മൈസുരു എക്സ്പ്രസ്‌വേയിൽ ബിഡദിക്ക് സമീപം ഇന്ന് രാവിലെ 6.45 ഓടെയാണ് അപകടം. കോഴിക്കോട് ഡിപ്പോയിലെ ബസ് റോഡിനു നടുവിലെ സൈൻബോർഡിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

## Article Content

**ബെംഗളൂരു**: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ഡീലക്സ് ബസ് മറിഞ്ഞ് 2 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. ബെംഗളൂരു- മൈസുരു എക്സ്പ്രസ്‌വേയിൽ ബിഡദിക്ക് സമീപം ഇന്ന് രാവിലെ 6.45 ഓടെയാണ് അപകടം. കോഴിക്കോട് ഡിപ്പോയിലെ ബസ് റോഡിനു നടുവിലെ സൈൻബോർഡിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

 കണ്ടക്ടർ _അരുൺ, ഡ്രൈവർ _മിഥിലേഷ് എന്നിവരാണ് മരിച്ചത്അ. പകടത്തിൽ പരിക്കേറ്റ 20 പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377380/kozhikode-bengaluru-ksrtc-bus-accident-2-dead`)